വിജയ ദശമി നാളിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു
Kolachery Varthakal-
നാറാത്ത്:-നവരാത്രി പൂജയോടനുബന്ധിച്ച് വിജയദശമി നാളിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചു . നാറാത്ത് നന്ദനത്തിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ധ്രുവ് മനോജിന് വിദ്യാരംഭ കുറിച്ചു.