പഴയങ്ങാടി :- പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് രണ്ടുപേർ തിരയിൽ പെട്ടു. ഇതര സംസ്ഥാനക്കാരാണ് അപകടത്തിൽപെട്ടത. ലൈഫ് ഗാർഡ് ടി.ജെ അനീഷ് രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. അബോധാവസ്ഥയിലായ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.