ചേലേരി :- CPIM ചേലേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ചേലേരി വൈദ്യർകണ്ടി റോഡ് മുതൽ മാലോട്ട് എ.എൽ.പി സ്കൂൾ വരെ റോഡിൻ്റെ ഇരുവശങ്ങളും ശുചീകരിച്ചു.
കെ.അനിൽ കുമാർ, പി.വി ഉണ്ണികൃഷ്ണൻ ഒ.വി രാമചന്ദ്രൻ , ഇ.കെ അജിത, പി.സന്തോഷ്, പി.വി ശിവദാസൻ പി.രഘുനാഥൻ, പി.ഇന്ദിര, എന്നിവർ നേതൃത്വം നൽകി. ചേലേരി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ലഘുഭക്ഷണം വിതരണം ചെയ്തു.