തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ഡേഷൻ ലഭിക്കുന്നില്ല ; പരാതി നൽകുമെന്ന് കോൺഗ്രസ്സ്


ദില്ലി :- ഹരിയാന - ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനിടെ  ഒന്നര മണിക്കൂറിലേറെയായി ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ഡേഷൻ ഇല്ല. ഇതോടെ തിരഞ്ഞെടുപ്പ് റിസൾട്ട് അറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ റിസൾട്ട് പ്രസിദ്ധീകരിദ്ധീകരിക്കാത്ത നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന്  കോൺഗ്രസ്സ് അറിയിച്ചു.





Previous Post Next Post