Home മാണിയൂർ തരിയേരിയിലെ എ.കെ മൂസ നിര്യാതനായി Kolachery Varthakal -October 03, 2024 മാണിയൂർ :- തരിയേരിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ചന്ദ്രിക, സുപ്രഭാതം പത്ര വിതരണക്കാരനുമായ അമ്പലക്കണ്ടി എ.കെ മൂസ നിര്യാതനായി. മയ്യിത്ത് വൈകുന്നേരം 7 മണിയോടെ തരിയേരിയിലെ വീട്ടിലെത്തിക്കും.