കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഭക്തി ഗാനസുധ


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം നവരാത്രി ആഘോഷത്തിന്റെ ആറാം ദിനമായ ഇന്ന് ഒക്ടോബർ 8 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് തെരു കലാകൂട്ടായ്മ അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ അരങ്ങേറും.



Previous Post Next Post