കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഒക്ടോബർ 10 ന്
Kolachery Varthakal-
കമ്പിൽ :- ഒക്ടോബർ 14 മുതൽ 17 വരെ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി വിളംബര ഘോഷയാത്ര ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് നടക്കും.