അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു
Kolachery Varthakal-
മയ്യിൽ :- അരിമ്പ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. 45000 രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ അറിയിച്ചു. എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിപ്രകാരം മയ്യിൽ പോലീസ് സ്ഥലം സന്ദർശിച്ചു.