Home നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രം പുത്തരി അടിയന്തിരം ഇന്ന് Kolachery Varthakal -October 30, 2024 നാറാത്ത് :- നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രം പുത്തരി അടിയന്തിരം ഇന്ന് ഒക്ടോബർ 30 ബുധനാഴ്ച രാത്രി 7 മണി മുതൽ നടക്കും.