പള്ളിപ്പറമ്പ് :- കോൺഗ്രസ് പള്ളിപ്പറമ്പ് ബൂത്ത് കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. യഹ്യ സി.വി (പ്രസിഡണ്ട് ഇൻ ചാർജ്), അഷ്റഫ് കെ (ബൂത്ത് സെക്രട്ടറി), അബ്ദുള്ള കൈപ്പയിൽ (ബ്ലോക്ക് സെക്രട്ടറി), മുസ പള്ളിപ്പറമ്പ് (സേവാദൾ ജില്ലാ ട്രെഷറർ), അമീർ എൽ (ഐ എൻ സി വാരിയേഴ്‌സ് അഡ്‌മിൻ) തുടങ്ങിയവർ സംസാരിച്ചു.