CPI(M) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 തിയ്യതികളിൽ എലിക്കുളത്ത്


കൂടാളി :- CPI(M) കൂടാളി ലോക്കൽ സമ്മേളനം ഒക്ടോബർ 12,13 തിയ്യതികളിൽ എലിക്കുളത്ത് വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 11 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ സമ്മേളനനഗരിയിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കും. 

മിഠായി പെറുക്കൽ, ബലൂൺ ബ്രേക്കിങ്ങ് , മ്യൂസിക്കൽ ചെയർ, ബൺ ഈറ്റിംങ്ങ്, മചലി പാനിമെ ഗയാ, പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി (പുരുഷൻമാർക്കും, സ്ത്രീകൾക്കും). വൈകുന്നേരം 5 മണിക്ക് കൊടിമര ജാഥയ്ക്ക്  സമ്മേളന നഗരിയിൽ സ്വീകരണം നൽകും.

Previous Post Next Post