നിയമസഭാ മാർച്ചിൽ UDYF നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ പ്രതിഷേധ പ്രകടനം നടത്തി


പുതിയതെരു :- UDYF ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി. കെ ഫിറോസ് എന്നിവരടക്കം UDYF നേതാക്കളെ നിയമസഭാ മാർച്ചിൽ അന്യായമായി അറസ്റ്റ് ചെയ്ത ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് UDFY അഴീക്കോട്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരുവിൽ പ്രതിഷേധ പ്രകടനം നടത്തി. 

ചെയർമാൻ നികേത് നാറാത്ത് , കൺവീനർ അഷ്‌ക്കർ കണ്ണാടിപ്പറമ്പ് , യുത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്, അസ്നാഫ് കാട്ടമ്പള്ളി മൻഷൂക്ക് കെ.എൻ, അൻഫീർ ചാലാട്, സജേഷ് കല്ലെൻ , സജീഷ്.ജി , വൈഷ്ണവ് പൊന്നിയത്, സുഫീൽ ആറാം പീടിക , നാഫിഹ് പാപ്പിനിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post