കണ്ണൂർ :- കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ , കേരളം , കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗീത ട്രൂപ്പായ രാഗലയത്തിന്റെ ഉദ്ഘാടനവും ഇൻക്ലൂസീവ് സ്പോർട്സ് കണ്ണൂർ ജില്ലാ ടീമിന്റെ അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടന്നു.
ചടങ്ങിൽ വെച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ച നൂഞ്ഞേരി എ.എൽ.പി സ്കൂൾ വിദ്യാർത്ഥിനി പി.വി നിവേദ്യയെ അനുമോദിച്ചു. കിഴക്കെ ചേലേരിയിലെ പി.പി നന്ദനൻ - പി.വി ബേബി ദമ്പതികളുടെ മകളാണ് പി.വി നിവേദ്യയെ അനുമോദിച്ചു.