ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ അയ്യപ്പൻമാരുടെ നിറമാല നാളെ
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിൽ ഈ വർഷത്തെ അയ്യപ്പൻമാരുടെ നിറമാല നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. ഭജനയ്ക്കും നിറമാലയ്ക്കും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.