ചെക്കിക്കുളം :- ഈ ഫോട്ടോയിൽ കാണുന്ന ചെക്കിക്കുളം കുണ്ടലക്കണ്ടി സ്വദേശി അബ്ദുള്ള എന്ന ആളെ ഇന്നലെ 20-11-24 ന് രാവിലെ 11 മണി മുതൽ കാണ്മാനില്ല. മറവിരോഗം ബാധിച്ച അബ്ദുള്ളയെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കേണ്ടതാണ്.
നമ്പർ : 9544844533, 9895310172, +91 75589 77669