മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു

 


തിരുവനന്തപുരം:-മുൻമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. എൺപത് വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. 1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 91 ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ​​ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.

Previous Post Next Post