എഴുപത് വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി;സൗജന്യ രജിസ്ടേഷൻ കേമ്പ് ഞായറാഴ്ച മയ്യിലിൽ

 


മയ്യിൽ:-എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻഭാരത്  ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗജന്യ രജിസ്ടേഷൻ കേമ്പ് നവംബർ 17  ഞായറാഴ്ച രാവിലെ 10 മുതൽ 2 മണി വരെ മയ്യിൽ സേവാഭാരതി സേവാകേന്ദ്രത്തിൽ (ഫാത്തിമ ക്ലിനിക്കിന് സമീപം) നടക്കും. അധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത ഫോണുമായി എത്തി രജിസ്ട്രേഷൻ നടത്താം.

വിവരങ്ങൾക്ക്: 8943140308, 9496355196.

Previous Post Next Post