കുറ്റ്യാട്ടൂർ മണ്ഡലം പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മണ്ഡലം പഴശ്ശി ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കോൺഗ്രസ്സ് പ്രസിഡണ്ടും പ്രധാന മന്ത്രിയുമായ  ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ യൂസഫ് പാലക്കൽ, ടി.ഒ നാരായണൻ കുട്ടി, സത്യൻ പി.വി കരുണാകരൻ, ഇബ്രാഹിം, സഹദേവൻ, ഫൈസൽ, ഗംഗാധരൻ, ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post