കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണൂർ :- കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 ഭാരവാഹികൾ 

പ്രസിഡന്റ് : ഡോ. പി.കെ ജഗന്നാഥൻ 

സെക്രട്ടറി : ബാബു പണ്ണേരി 

ട്രഷറർ ഷബിൻ കുമാർ യു.പി 

സീനിയർ വൈസ് പ്രസിഡന്റ് : സിറാജുദീൻ പി.വി  

വൈസ് പ്രസിഡന്റ്: ഷാഹിൻ പള്ളിക്കണ്ടി, കെ.നിയാസ്, സെയ്‌ദ്.സി, ഡോ. ജോസഫ് തോമസ്, ഡോ. കെ.വി അനൂപ്, വിനോദ് പി.വി, സുനിൽ പി.എസ്, അഞ്ജന.പി കുമാർ 

ജോയിന്റ് സെക്രട്ടറി  : പി.പി മുഹമ്മദ് അലി, വി.നന്ദകുമാർ, ഡോ. കെ.ശ്യാംനാഥ്, മുഹമ്മദ് ഫഹദ്, കെ.പ്രഭാവതി, ജസീം മാളിയേക്കൽ

എക്‌സിക്യൂട്ടീവ് അംഗങ്ങൾ : കെ.രാജേഷ്, മുഹമ്മദ് അലി. എ.സി, ഇ.സുധീർ, ധീരജ്, പ്രശാന്തൻ.ടി, മനോജ് കുമാർ.ആർ, ഷബീർ കെ.കെ, സുഗന്ധൻ എൻ.കെ, ജോസബിൻ എ.ജെ 

Previous Post Next Post