കുറ്റ്യാട്ടൂർ:- CPI(M) മയ്യിൽ ഏരിയ സമ്മേളനത്തിൻ്റെ കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ കമ്മറ്റി എട്ടേയാറിൽ സംഘടിച്ച കുട്ടികളുടെ കമ്പവലി മൽസരം ഏറിയ കമ്മറ്റിയംഗം വി.സജിത്ത് ഉൽഘാടനം ചെയ്തു.പി.വി.ല ക്ഷമണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.വി.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.
മൽസരത്തിൽ വേശാല ലോക്കൽ ജേതാക്കളായി.മാണിയൂർ ലോക്കൽ രണ്ടാം സ്ഥാനം നേടി.വിജയികൾക്ക് ഏറിയ കമ്മറ്റി അംഗം വി.സജിത്ത് സമ്മാനങ്ങൾ നൽകി.