കൊളച്ചേരി:-CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പറായിരുന്ന സഖാവ്.കെ.എം.വാസുദേവൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ഭാര്യയും മക്കളും കുടുംബാംഗങ്ങളും ചേർന്ന് സംഭാവന നൽകി.
ചടങ്ങിൽ CPIM കൊളച്ചേരി LC സെക്രട്ടറി ശ്രീധരൻ സംഘമിത്ര സഹായം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടരി ആദർശ്.കെ.വി സ്വാഗതം പറഞ്ഞു.LC മെമ്പർ ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. LC മെമ്പർ എം.രാമചന്ദ്രൻ, പത്മജ, ഡോ:.കിരൺ എന്നിവർ സംസാരിച്ചു.