മയ്യിൽ :- കയരളം നണിയൂർ നമ്പ്രം ചോയ്യാടത്തെ പരേതയായ കുരിക്കൾകണ്ടി ശ്രീദേവിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ചേർന്ന് IRPC മുല്ലക്കൊടി ലോക്കൽ ഗ്രൂപ്പിൻ്റെ സാന്ത്വന പരിചരണപ്രവർത്തനോപയോഗത്തിനായി നൽകിയ "ഫോൾഡിംഗ് കട്ടിൽ " CPI (M) മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി.
തദവസരത്തിൽ, LC കൺവീനർ കെ. ദാമോദരൻ, LC അംഗം വിജേഷ് അരിയേരി, മുകുന്ദൻ.കെ.കെ, കാവു . എം ,ഭാസ്കരൻ.എ.വി. എന്നിവർ സന്നിഹിതരായി.