ചെറുവത്തലമൊട്ട AKG സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദി കളി, ചിരി, കാര്യം' പരിപാടി സംഘടിപ്പിച്ചു


മാണിയൂർ :-  ചെറുവത്തലമൊട്ട AKG സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കളിയരങ്ങ് കൂട്ടുകാരുടെ 'കളി ചിരി കാര്യം' പരിപാടി  സംഘടിപ്പിച്ചു. 

സാംസ്കാരിക പ്രവർത്തകൻ എം.എം സജിത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ മാഷ് അഞ്ചരക്കണ്ടി ശാസ്ത്ര ക്ലാസെടുത്തു. അഷിക സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അനുവിന്ദ് സ്വാഗതവും തേജസ്സ് നന്ദിയും പറഞ്ഞു.




Previous Post Next Post