കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി.
എൻ.ഇ ഭാസ്കര മാരാർ, പ്രശാന്ത് മാസ്റ്റർ, കുമാരൻ, രാജൻ.കെ, ധനേഷ് സി.വി, ഇന്ദിര.കെ, ഷമേജ്, റജീഫ്, രാധാകൃഷ്ണൻ പി.സി, രാജീവൻ.എം, അശോകൻ എ.പി, സലീം തുടങ്ങിയവർ പങ്കെടുത്തു.