കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ മൻമോഹൻ സിങ് അനുശോചന യോഗവും പുഷ്പാർച്ചനയും നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.
ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, സി.അച്ചുതൻ നമ്പ്യാർ, വാസുദേവൻ ഇ.കെ, സഹദേവൻ.സി, ആനന്ദൻ വി.പി, രാജൻ വേശാല എന്നിവർ പങ്കെടുത്തു.