ചേലേരി ദാലിൽ പള്ളിയിൽ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
ചേലേരി :- കെ.സുധാകരൻ എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിക്കൊണ്ട് ദാലിൽ പള്ളിക്കു സമീപം അനുവദിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വാർഡ് മെമ്പർ അസ്മ കെ.വി യുടെ സാന്നിധ്യത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് നിർവ്വഹിച്ചു.