MSF കടൂർ ശാഖ സമ്മേളനം ഡിസംബർ 28, 29 തീയതികളിൽ


മയ്യിൽ :- MSF കടൂർ ശാഖ സമ്മേളനം ഡിസംബർ 28, 29 തീയതികളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, ജില്ലാതല 5's ഫുട്ബോൾ ടൂർണ്ണമെന്റ്, കലാ കായിക മത്സരങ്ങൾ, ലീഡേഴ്സ് മീറ്റ് , ഹരിത സംഗമം, ബാലാ കേരള സംഗമം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ നടക്കും.

Previous Post Next Post