MSF കടൂർ ശാഖ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 5's ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 28 ന്
Kolachery Varthakal-
മയ്യിൽ :- MSF കടൂർ ശാഖ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 5's ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 28 ശനിയാഴ്ച രാത്രി 8 മണിക്ക് പാടിക്കുന്നിൽ TNV ടെറഫിൽ വെച്ച് നടക്കും.