SYS പ്ലാറ്റിനം ഇയർ സമ്മേളനത്തിന്റെ ഭാഗമായി പള്ളിപ്പറമ്പിൽ ഗ്രാമസമ്മേളനവും സൗഹൃദ ചായയും സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- ഡിസംബർ 27 മുതൽ 29 വരെ തൃശൂരിൽ വെച്ച് നടക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ഇയർ സമ്മേളനത്തിന്റെ ഭാഗമായി SYS പള്ളിപ്പറമ്പിൽ ഗ്രാമസമ്മേളനവും സൗഹൃദ ചായയും സംഘടിപ്പിച്ചു. പി.ടി അശ്രഫ് സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.എം മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.

മിദ്ലാജ് സഖാഫി പ്രമേയ പ്രഭാഷണവും ആശിഖ് സഖാഫി ആശംസയർപ്പിച്ച് സംസാരിച്ചു. എസ്.വൈ.എസ് ശാഖാ സെക്രട്ടറി ഫഹദ് സ്വാഗതവും അബ്ദുഹിമാൻ ഹാജി നന്ദിയും പറഞ്ഞു.

Previous Post Next Post