Home കൊളച്ചേരി മിനി സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം ജനുവരി 13 ന് Kolachery Varthakal -January 09, 2025 കൊളച്ചേരി :- കൊളച്ചേരി മിനി സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം ജനുവരി 13 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷനാകും.