കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി വയൽ തിറ മഹോത്സവം മാർച്ച് 22, 23(മീനം 8, 9) തീയ്യതികളിൽ നടക്കും.ഇതിന്റെ ഭാഗമായി യോഗം ചേർന്നു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, കരുണാകരൻ പി.വി, സുരേഷ് തോപ്രത്, ലജിൻ സി.കെ, രുഗിത്ത്. പി.പി,രമേശൻ ഇ.കെ, വിജിൽ ഇ.വി, വിനീത്.ഇ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.