എം ടി വാസുദേവൻ നായർ അനുസ്‌മരണം ഇന്ന്

 


വാരംറോഡ്: കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം വാരംറോഡ് സംഘടിപ്പിക്കുന്ന എം.ടി വാസുദേവൻ നായർ അനുസ്‌മരണം ഇന്ന് നടക്കും. പരിപാടി വൈകീട്ട് 6 മണിക്ക് എം.വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Previous Post Next Post