പെരുമാച്ചേരി സ്കൂളിന് സമീപത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിനെടുത്ത കുഴിയിൽ ഗുഡ്‌സ് ഓട്ടോ താഴ്ന്നു
Kolachery Varthakal-
പെരുമാച്ചേരി :- പെരുമാച്ചേരി സ്കൂളിന് സമീപത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിനെടുത്ത കുഴിയിൽ ഗുഡ്‌സ് ഓട്ടോ താഴ്ന്നു. മത്സ്യവുമായി പോവുകയായിരുന്ന ഓട്ടോയാണ് കുഴിയിൽ താണത്. നാട്ടുകാരും , കോൺട്രാക്ട് തൊഴിലാളികളും ചേർന്ന് വാഹനം കുഴിയിൽനിന്ന് ഉയർത്തി.