ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പര ദേവത ക്ഷേത്രത്തിലെ സംക്രമ പൂജ നാളെ
Kolachery Varthakal-
ചേലേരി:-ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പര ദേവത ക്ഷേത്രത്തിലെ സംക്രമ പൂജ ജനുവരി 14 (നാളെ) ചൊവ്വഴ്ച വൈകുന്നേരം ആറ് മണിക്ക്നടക്കും.വിശേഷ പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും.