മഹിളാ സാഹസ് യാത്രയ്ക്ക് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സ്വീകരണം നൽകി


ചേലേരി :-
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജബി മേത്തർ നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വമ്പിച്ച വരവേൽപ്പും സ്വീകരണവും നൽകി.

പൊതുസമ്മേളനം KPCC അംഗം ശ്രീ. രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് എം. സജിമ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മoത്തിൽ, ടിൻ്റു സുനിൽ, സംസ്ഥാന മഹിളാ ജനറൽ സിക്രട്ടറി രജനി രമാനന്ത് മറ്റ് സംസ്ഥാന ഭാരവാഹികൾ  ജിഷ കുറ്റ്യാട്ടൂർ, ജില്ലാ ജനറൽ സിക്രട്ടറി സന്ധ്യ, കോൺഗ്രസ്സ് നേതാക്കന്മാരായ ചേലേരി മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ, ബ്ലോക്ക് പ്രസിഡൻറ് ശ്രീ, KP ശശിധരൻ, PK രഘുനാഥ്, A പ്രകാശൻ, സീനിയർ നേതാവ് M. അനന്തൻ മാസ്റ്റർ, സേവാദൾ ജില്ലാ ട്രഷറർ മൂസ്സ പള്ളിപ്പറമ്പ്, അമീർ പള്ളിപ്പറമ്പ്, NV പ്രേമാനന്ദൻ , K ശോഭന , യഹിയ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ. പി, ആദിത്യൻ (KSU) അനിൽ KP , വി പത്മം , MP പ്രഭാകരൻ ,CO ശ്യാമള ടീച്ചർ, ശ്രീധരൻ മാസ്റ്റർ ,ശംസു , അശ്രഫ് മെംബർ,രജീഷ് മുണ്ടേരി, MK അശോകൻ, സുജിൻ ലാൽ പി, ഇപി വിലാസിനി , മിനി മുരളീ, വിജിന ജിതേഷ്, ദിപിൻ A , MT അനീഷ് , കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് TP സുമേഷ്, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ , രാഗേഷ് നൂഞ്ഞേരി , കലേഷ്  കെ , തുടങ്ങിയവർ നേതൃത്വംനൽകി.  അഡ്വ. ജബി മേത്തർ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിച്ചു.



Previous Post Next Post