വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവത്തിന്റെ ആദ്യ തുക ഏറ്റുവാങ്ങി


കണ്ണാടിപ്പറമ്പ് :- ഫെബ്രുവരി 2 മുതൽ 6 വരെ നടക്കുന്ന വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവത്തിന്റെ ആദ്യ തുക എം.കെ രമേശനിൽ നിന്ന് മേൽശാന്തി ഇ.എൻ ഗോവിന്ദൻ നമ്പൂതിരി ഏറ്റുവാങ്ങി. 

ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം വിജയൻ , എ.വി നാരായണൻ ,എം.വിജയൻ, കെ.സന്തോഷ്, എം.പി ജയരാജൻ, എ.വി ഗോവിന്ദൻ , എൻ.വി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post