കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള നാളെ

 


കൊളച്ചേരി: - കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള നാളെ ജനുവരി 14  ചൊവ്വാഴ്ച്ച  ബഡ്സ് സ്കൂളിൽ  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും നടക്കും.

Previous Post Next Post