കർഷകസംഘം ചേലേരി വില്ലേജ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു


ചേലേരി :- കർഷകസംഘം ചേലേരി വില്ലേജ് തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. എ.പി ഭാസ്‌കരന് നൽകിക്കൊണ്ട് കർഷകസംഘം ഏരിയ കമ്മിറ്റി അംഗം എം.ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. 

ചടങ്ങിൽ പി.വി ശിവദാസൻ, പി.സന്തോഷ്, പ്രശാന്തൻ.കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post