വള്ളിയോട്ടെ ചേലോറ വീട്ടിൽ കാർത്യായനി അമ്മ നിര്യാതയായി

 


മയ്യിൽ:- വള്ളിയോട്ടെ ചേലോറ വീട്ടിൽ കാർത്യായനി അമ്മ (86)നിര്യാതയായി.

ഭർത്താവ്‌:പരേതനായ ടി.കെ. ഗോവിന്ദൻ നമ്പ്യാർ, 

മക്കൾ: സി.വി. ഭാസ്ക്കരൻ, പ്രേമരാജൻ ഗംഗാധരൻ (സീവീസ് ഡക്കറേഷൻ , മയ്യിൽ )പതേനായ കൃഷ്ണൻ. 

മരുമക്കൾ: രുഗ്മിണി (കണ്ണാടിപ്പറമ്പ്) അജിത (മുല്ലക്കൊടി ) രാഗിണി (പാവന്നൂർ) 

സംസ്കാരം ഇന്ന് 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post