കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നന്ദു കൃഷ്ണ നിര്യാതനായി



കമ്പിൽ :- നാറാത്ത് കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന  നന്ദു കൃഷ്ണ ജി (22) നിര്യാതനായി. പുളിയാങ്കോട് കലിക്കോട്ട് ഗംഗാധരന്റെയും (വേണു നാറാത്ത്) കെ വി ബിന്ദുവിന്റെയും (ശശികല) മകനാണ്.

സഹോദരി വന്ദന യുകെ

സഹോദരി ഭർത്താവ് നിതിൻ (യുകെ) 

ഭൗതികശരീരം ഇന്ന് പകൽ 10 മണി മുതൽ സ്വവസതിയിൽ പൊതുദർശനം ശേഷം സംസ്കാരം 11 30ന് പുല്ലുപ്പി ശ്മശാനത്തിൽ നടക്കും.

Previous Post Next Post