കൊല്ലറേത്ത് കുഞ്ഞിക്കണ്ണൻ നായർ നിര്യാതനായി


കൊളച്ചേരി:-
  കൊല്ലറേത്ത് കുഞ്ഞിക്കണ്ണൻ നായർ (76 ) നിര്യാതനായി.

ഭാര്യ ലതിക തിരുവാങ്ങാട്, 

മക്കൾ കല, കവിത, കലേഷ്

മരുമക്കൾ:- രവീന്ദ്രൻ ചേരുവഞ്ചേരി, ചന്ദ്രൻ ചെറുകുന്ന്, ശ്വേത ഇരിട്ടി 

മൃദദേഹം ചിറക്കൽ ആറാട്ട് വയൽ ( മൂപ്പൻപാറ ചിറക്കൽ ചിറ റോഡ് )അശ്വതി ഭവനത്തിൽ പൊതു ദർശനത്തിന് ശേഷം ഇന്ന് ചൊവ്വാഴ്ച 12:00 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.

Previous Post Next Post