കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത്മിനി സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം ജനുവരി 28 ചൊവ്വാഴ്ച്ച നാളെ വൈകുന്നേരം 4 മണിക്ക് നടക്കും.
എം.വി ഗോവിന്ദൻ മാസ്റ്റർ MLA ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷനാകും.