പഠന ക്ലാസ് സംഘടിപ്പിച്ചു

 


ചെറുപഴശ്ശി :- പച്ചക്കറി കൃഷിയും ശാസ്ത്രീയ പരിപാലനനവും എന്ന വിഷയത്തെക്കുറിച്ച് മയ്യിൽ റൈസ് പ്രൊഡ്യൂസർ മുൻ എം ഡി ടി.കെ.ബാലഷ്ണൻ ക്ലാസെടുത്തു. അഖിലേഷ് , ശ്രീനിവാസൻ , അരൂപ് ലാൽ, മനോജ് എന്നിവർ സംസാരിച്ചു. ജി.വി.മോഹനൻ അദ്ധ്യക്ഷനായിരുന്നു. എം.വി. പ്രമോദ് സ്വാഗതം പറഞ്ഞു.

Previous Post Next Post