മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെ ബി മേത്തർനയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര നാളെ കൊളച്ചേരിയിൽ

 


കൊളച്ചേരി:-മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് നയിക്കുന്ന മഹിളാ സാഹസ് കേരള യാത്ര നാളെ,കൊളച്ചേരി ബ്ലോക്കിലെ സ്വീകരണ പരിപാടികൾ .രാവിലെ09.30 മയ്യിൽ ടൗൺ ഉദ്ഘാടനം വിജിൽ മോഹൻ (യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌) 10 30 മലപ്പട്ടം പറമ്പ് ഉദ്ഘാടനം വിജയൻ കുട്ടിനെഴത്തു, (ദളിത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌)11.30 ചട്ടുകപ്പാറ ഉദ്ഘാടനം മുഹമ്മദ്‌ ബ്ലാത്തൂർ (കെപിസിസി മെമ്പർ )ഉച്ചക്ക് 2 മണിചേലേരി യു.പി.സ്കൂൾ ഉദ്ഘാടനം ,ടി ഒ മോഹനൻ (കെപിസിസി മെമ്പർ ) എന്നിവർ പങ്കെടുക്കും.

Previous Post Next Post