മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ശ്രീജേഷ് കൊയിലേരിയൻ, കെ.പി ഉസ്സൻ, കെ.ഇബ്രാഹിം, സി.വിനോദ് കുമാർ, പി.പി മൂസ്സാൻ, കെ.ശ്രീജിത്ത്, കെ.പി.മുഹസിൻ, പി.വൈഷണവ് തുടങ്ങിയർ പ്രസംഗിച്ചു.