Home സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ കലോത്സവ വിജയിയെ അനുമോദിച്ചു Kolachery Varthakal -January 19, 2025 കൊളച്ചേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാവ്യകേളി മത്സരത്തിൽ A ഗ്രേഡ് നേടിയ ചേലേരിയിലെ സനുഷ. ഇ.വി യെ സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.