കുറ്റ്യാട്ടൂർ:- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സലാം കണ്ടക്കൈയെ ആദരിച്ചു.
കനാലിൽ വെള്ളത്തിൽ വീണ് മരണത്തോട് മല്ലടിക്കുന്നത മഹമൂദ് എന്നയാളെ തന്റെ പ്രായം പോലും വകവെക്കാതെ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തിയ സലാം കണ്ടകൈയേ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ : ജെബി മേത്തർMP ചട്ടുകപ്പാറ ഇന്ദിരാഭവനിൽ വച്ച് ഷാൾ അണിയിച്ചു ആദരിച്ചു.