മട്ടന്നൂർ ഇരുപത്തിയൊന്നാം മൈലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
Kolachery Varthakal-
മട്ടന്നൂർ :- മട്ടന്നൂർ ഇരുപത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.