കുറ്റ്യാട്ടൂർ പഴശ്ശിയിലെ ഹരിതയെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- മാസ്റ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ (MCA) വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ കുറ്റ്യാട്ടൂർ പഴശ്ശിയിലെ ഹരിതയെ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ വീട്ടിൽ ചെന്ന് അനുമോദിച്ചു.

ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി,  മജീദ് മാഷ്‌ , ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശിവകുമാർ - നിഷ ദമ്പതി കളുടെ മകളാണ് ഹരിത.




Previous Post Next Post