ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ജനാർദ്ദനൻ മാസ്റ്റർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കൊയ്ലേരിയൻ ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.കെ രഘുനാഥ്, പ്രഭാകരൻ മാസ്റ്റർ, മഞ്ജുള ടി.വി, ടിൻ്റു സുനിൽ 'സുജിൻ ലാൽ 'K ഭാസ്ക്കരൻ, രാഗേഷ്.കെ, രാജീഷ് മുണ്ടേരി എം.സി, സന്തോഷ്, സേവാദൾ മണ്ഡലം പ്രസിഡൻ്റ് ശംസു കൂളിയാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.കെ രഘുനാഥ് സ്വാഗതം പറഞ്ഞു.